നവംബര്‍ ഒന്നിന് വിവാഹിതരാകുന്ന സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും വാക്കുപാലിച്ചു. ആഢംബരങ്ങളില്ലാതെ വിവാഹം നടത്താന്‍ തീരുമാനിച്ച ഇവര്‍. വിവാഹത്തിന് വേണ്ടിസ്വരുക്കൂട്ടിയിരുന്ന സമ്പാദ്യമായ പത്തുലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ക്യാന്‍സര്‍ രോഗികള്‍ക്കായി നല്‍കി. ആശുപത്രിയില്‍ സംഘടിപ്പിച്ച വളരെ ലളിതമായ ചടങ്ങിലാണ് ഇരുവരും ചേര്‍ന്ന് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പിജി ആനിയ്ക്ക്
Read Full Story
Read Full Story

No comments:
Post a Comment