അനീഷ് ഉപാസനയുടെ സെക്കന്റ് 'സെക്കന്റ്‌സ്'

Sunday, 13 October 2013

കഥാപാത്രങ്ങള്‍ക്കെല്ലാം ഒരു പോലെ പ്രാധാന്യം നല്‍കി കൊണ്ട് അനീഷ് ഉപാസന ഒരുക്കുന്ന തന്റെ രണ്ടാമത്തെ ചിത്രമാണ് സെക്കന്റ്‌സ്. രണ്ടാമത്തെ ചിത്രത്തിന് സെക്കന്റ്‌സ് എന്ന് പേരിട്ടത് തികച്ചും യാദൃശ്ചികം മാത്രം. മാറ്റിനി എന്ന ആദ്യ ചിത്രം മഖ്ബൂലിനെ നായകനാക്കിയാണ് അനീഷ് ഒരുക്കിയതെങ്കില്‍ സെക്കന്റ്‌സില്‍ ജയസൂര്യയാണ് പ്രധാന വേഷം ചെയ്യുന്നത്. ജയസൂര്യയെ കൂടാതെ വിനയ് ഫോര്‍ട്ട്, വിനായകന്‍, അപര്‍ണ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog