സംവിധായകന്‍ ഷഹീദ് അറഫാത്ത് ഒരുക്കുന്ന കാര്‍ട്ടൂണില്‍ ഫഹദ് ഫാസില്‍ നായകനാകുന്നു. പ്രണയിക്കുന്ന രണ്ടുപേര്‍ക്കിടിയില്‍ ഈഗോ മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ളൊരു കഥയാണ് ചിത്രത്തില്‍ പറയുന്നത്. സ്വന്തം താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി എല്ലാകാര്യങ്ങലെ സമീപിയ്ക്കുന്ന രണ്ട് പ്രണയികളുടെ ജീവിതത്തില്‍ സംഭവിയ്ക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ഒപ്പം സാമൂഹികപ്രശ്‌നങ്ങളും ചിത്രത്തില്‍ കൈകാര്യം ചെയ്യുന്നുണ്ട്-ചിത്രത്തിന് തിരക്കഥയൊരുക്കുന്ന ലേസര്‍ ഷൈന്‍ പറയുന്നു.
Read Full Story
Read Full Story

No comments:
Post a Comment