ബോളിവുഡിന്റെ പഴയകാലത്തെ മികച്ച ജോഡികളില്‍ ഒന്നായിരുന്നു അമിതാഭ് ബച്ചന്‍ ശ്രീദേവി ജോഡി. പല ചിത്രങ്ങളിലും ഇവര്‍ തമ്മിലുള്ള സുന്ദരമായ രസതന്ത്രം പ്രേക്ഷകര്‍ ഏറെ ആസ്വദിച്ചതാണ്. ഇപ്പോഴിതാ ഇരുവരുടെയും ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്തയുണ്ട്. രണ്ടുപേരും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിയ്ക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖുദാ ഗവാ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലാണ് രണ്ടുപേരും വീണ്ടും
Read Full Story
Read Full Story

No comments:
Post a Comment