ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന താരമായിരുന്നു രംഭ, വിവാഹത്തോടെ അഭിനയം നിര്‍ത്തി കുടുംബിനിയായ രംഭയുടെ ആരാധകര്‍ക്ക് ഒരേസമയം സന്തോഷവും വിഷമവും നല്‍കുന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. സന്തോഷം നല്‍കുന്ന വാര്‍ത്തയെന്തെന്നാല്‍, രംഭ സിനിമയിലേയ്ക്ക് തിരിച്ചെത്തുന്നു. സങ്കടകരമായ കാര്യം രംഭ വിവാഹമോചിതയാകാന്‍ പോകുന്നുവെന്നതാണ്. ഭര്‍ത്താവുമായി അകന്നാണ് രംഭ ഇപ്പോള്‍ കഴിയുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 2010 ഏപ്രില്‍
Read Full Story
Read Full Story
No comments:
Post a Comment