കമലിന്റെ ശിഷ്യന്റെ ഹാങ്ഓവര്‍ കഴിഞ്ഞു

Wednesday, 9 October 2013

കമലിന്റെ ശിഷ്യന്‍ ശ്രീജിത്ത് സുകുമാരന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഹാങ്ഓവര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. മഖ്ബൂള്‍ സല്‍മാന്‍, ഭഗത് മാനുവല്‍, ഷൈന്‍ ടോം പുതുമുഖം ഗോവിന്ദ് കൃഷ്ണ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തില്‍ നായികമാരാകുന്നത് ശ്രിത ശിവദാസും അര്‍ച്ചനാ ഗുപ്തയുമാണ്. നടന്‍ ജോസ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിലൂടെ ഒരു ശ്രദ്ധേയമായ വേഷം ചെയ്ത് തിരിച്ചുവരുന്നു

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog