ഒരേസമയം നടന്മാരും സംവിധായകരുമായ രണ്ട് പേര്‍ ഒരു സിനിമയ്ക്ക് വേണ്ടി ഒത്തു ചേര്‍ന്നാല്‍ എന്ത് സംഭവിയ്ക്കും? എന്തും സംഭവിയ്ക്കാമെന്നേ ഇക്കാര്യത്തില്‍ പറയാന്‍ കഴിയൂ. കാരണം ഇത്തവണ ഒന്നിയ്ക്കുന്നത് കമല്‍ ഹാസനും രമേഷ് അരവിന്ദുമാണ്. ഒരേ സമയം സംവിധായകനാകാനും നടനാകാനും ഒരു പോലെ ഭാഗ്യം ലഭിച്ച താരങ്ങള്‍. അരവിന്ദ് തമിഴിലും കന്നടത്തിലുമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് കമല്‍ഹാസനാണ്.
Read Full Story
Read Full Story

No comments:
Post a Comment