മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കടയ്ക്കു ശേഷം സലിം അഹമ്മദ് മറ്റൊരു ബിഗ് ബജറ്റ് ചിത്രമൊരുക്കുന്നു. ഇക്കുറി ഗള്‍ഫ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. മോഹന്‍ലാലോ സുരേഷ്‌ഗോപിയോ ആയിരിക്കും നായകന്‍ എന്നറിയുന്നു. സലിം അഹമ്മദിന്റെ തന്നെ അനുഭവത്തില്‍ നിന്നാണു കഥ വിരിയുന്നത്. ആദ്യ ചിത്രങ്ങളായ ആദാമിന്റെ മകന്‍ അബുവും കുഞ്ഞനന്തന്റെ കടയും സലിം അഹമ്മദിന്റെ തന്നെ ജീവിതമായിരുന്നു. ഹജിനു
Read Full Story
Read Full Story

No comments:
Post a Comment