പൂര്‍ണമായും ആഫ്രിക്കയില്‍ ചിത്രീകരിച്ച ചിത്രമെന്ന വിശേഷണത്തോടെ പുറത്തിറങ്ങുന്ന എസ്‌കേപ്പ് ഫ്രം ഉഗാണ്ടയുടെ ട്രെയിലര്‍ പുറത്തിറങ്ങി. രാജേഷ് നായര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിമ കല്ലിങ്കലിന് അഭിനയസാധ്യതകള്‍ ഏറെയാണ്. ആക്ഷന്‍ വേഷത്തിലാണ് റിമ ചിത്രത്തിലെത്തുന്നത്. മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ഉഗാണ്ടയില്‍ ജീവിച്ച ഒരു മലയാളി കുടുംബത്തിന്റെ യഥാര്‍ത്ഥ ജീവിതമാണ് സിനിമ പറയുന്നത്. ഉഗാണ്ടയില്‍ കുടുങ്ങി
Read Full Story
Read Full Story

No comments:
Post a Comment