ഒരുകാലത്ത് മാധ്യമങ്ങള്‍ ആഘോഷിച്ച പ്രണയമായിരുന്നു പ്രഭുദേവയുടെയും നയന്‍താരയുടെതും. വിവാഹം വരെയെത്തി രണ്ടുവഴിയ്ക്കായിപ്പോയ ഇവരുടെ പ്രണയഭംഗവും ഏറെ ആഘോഷിക്കപ്പെട്ടു. ഇതെല്ലാം കഴിഞ്ഞ ശേഷം രണ്ടുപേരുടെയും പേരുമായി പലരുടെയും പേരുകള്‍ ചേര്‍ത്ത് പുതിയ പ്രണബന്ധങ്ങളുടെ കഥകള്‍ വന്നു. പ്രഭുദേവയുടെ പേരുമായി ബന്ധപ്പെടുത്തി പറഞ്ഞുകേട്ട പേര് തെന്നിന്ത്യന്‍ നായിക ഹന്‍സിക മൊത്വാനിയുടേതായിരുന്നു. എന്നാല്‍ ഹന്‍സിക ഇക്കാര്യം നിഷേധിയ്ക്കുകയും പിന്നീട് ന്ടന്‍ ചിമ്പുവുമായി
Read Full Story
Read Full Story
No comments:
Post a Comment