കാവ്യ വിവാഹം കഴിയ്ക്കുന്നത് സഞ്ജയ് മേനോനെ?

Tuesday, 29 October 2013

നടി കാവ്യാ മാധവന്‍ വിവാഹമോചിതയായ കാലം മുതല്‍ക്കുതന്നെ അവരുടെ രണ്ടാവിവാഹത്തെക്കുറിച്ച് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിരുന്നു. അടുത്തിടെയായി ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകളുടെ എണ്ണം കൂടി. കുറച്ചുനാള്‍ മുമ്പ് ഗുരുവായൂരിലെത്തി വഴിപാടുകള്‍ നടത്തി പ്രാര്‍ത്ഥിയ്ക്കുകകൂടി ചെയ്തതോടെ കാവ്യയുടെ വിവാഹം അടുത്തുവെന്നതരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പലതു വന്നു. പക്ഷേ അപ്പോള്‍ കാവ്യ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി. ജ്യേഷ്ഠന്റെ വിവാഹത്തിന് വേണ്ടിയുള്ള വഴിപാടുകളാണ് നടത്തിയതെന്നും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog