ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാളി മനസ്സിലേക്ക് പാഞ്ഞെത്തിയ താരമാണ് നമിത പ്രമോദ്. ആദ്യ കാഴ്ചയില്‍ എല്ലാരും പറയുന്നത്രെ സമുലത ടീനേജില്‍ എത്തിയതുപോലെയാണ് നമിതയെ കാണുമ്പോള്‍ തോന്നുന്നതെന്ന്. ട്രാഫിക് എന്ന ചിത്രത്തിലെ സുപ്രധാനമായ ഒരു വേഷത്തിന് ശേഷം മൂന്ന് മികച്ച സംവിധായകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ നമിതയുടെ ഒടുവില്‍ റിലീസ് ചെയ്ത ചിത്രം കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച പുള്ളിപ്പുലികളും
Read Full Story
Read Full Story

No comments:
Post a Comment