തെന്നിന്ത്യയുടെയും ബോളിവുഡിന്റെയും പ്രിയതാരം എമി ജാക്‌സണ് കൈനിറയെ അവസരങ്ങളുണ്ട് ഇപ്പോള്‍. യുകെക്കാരിയായ ഈ താരം ഗ്ലാമര്‍ വേഷങ്ങളോട് മുഖം തിരിയ്ക്കാറില്ല. അതുകൊണ്ടുതന്നെ വിവിധ ബ്രാന്റുകള്‍ തങ്ങളുടെ മോഡലായി എമിയെ തിരഞ്ഞെടുക്കാറുമുണ്ട്. അടുത്തിടെ ഒരു പ്രമുഖ ബ്രാന്റിന്റെ ബീച്ച് വസ്ത്രങ്ങളുടെ കളക്ഷനുവേണ്ടി എമി മോഡലായി. ബീച്ച് വസ്ത്രങ്ങളണിഞ്ഞ് സെക്‌സിയായ എമി ജാക്‌സണന്റെ ചിത്രങ്ങള്‍ യുകെ
Read Full Story
Read Full Story

No comments:
Post a Comment