എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മീന കന്ദസാമി സിനിമയിലേയ്ക്ക്. സ്വന്തം നാടായ തമിഴ്‌നാട്ടിലും പുറത്തുമായി ഏറെ ആരാധകരുള്ള മീനയുടെ അരങ്ങേറ്റം മലയാളത്തിലൂടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രമുഖ ബ്ലോഗറും കവിയുമായ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒരാള്‍പൊക്കം എന്ന ചിത്ത്രിലൂടെയാണ് മീന കന്ദസാമി സിനിമയിലേയ്‌ക്കെത്തുന്നത്. സനല്‍ നേരത്തേ സംവിധാനം ചെയ്ത ഫ്രോഗ് എന്ന ഹ്രസ്വചിത്രം ഏറെ
Read Full Story
Read Full Story
No comments:
Post a Comment