തിരനോട്ടം ക്യാമറ: മോഹന്‍ലാലിനെതിരെ പരാതി?

Friday, 11 October 2013

സൂപ്പര്‍താരം മോഹന്‍ലാലിനെതിരെ വിജിലന്‍സ് സ്‌പെഷ്യല്‍ കോടതിയില്‍ പരാതി സമര്‍പ്പിക്കപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. താന്‍ ആദ്യമായി അഭിനയിച്ച ചിത്രമായ തിരനോട്ടം ചിത്രീകരിക്കാനായി ഉപയോഗിച്ച ക്യാമറ ലാല്‍ സ്വന്തമാക്കിയതിനെതിരെയാണ് കോടതിയില്‍ പരാതിയെത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. തിരുവനന്തപുരത്തെ പ്രത്യകകോടതിയില്‍ നല്‍കിയ പരാതിയില്‍ ഈ ക്യാമറ ലാലിന് കൈവശം വെയ്ക്കാന്‍ അവകാശമില്ലെന്നാണ് ആരോപിക്കുന്നത്. പഴയക്യാമറയ്ക്ക് പകരം അത്യാധുനികമായ ഒരു ക്യാമറ

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog