തമിഴകത്തെ പ്രമുഖ സംവിധായകനായ ഗൗതം വാസുദേവ് മേനോന്‍ മലയാളത്തിലൊരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നുണ്ടെന്നുള്ള വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. മാധ്യമങ്ങള്‍ ചോദിയ്ക്കുമ്പോഴെല്ലാം ഇക്കാര്യത്തില്‍ വ്യക്തമായൊരു മറുപടി ഗൗതം നല്‍കിയിരുന്നില്ല. എന്നാല്‍ മലയാളത്തില്‍ ചിത്രമെടുക്കാനുള്ള സാധ്യതകള്‍ അദ്ദേഹം തള്ളിക്കളഞ്ഞിരുന്നുമില്ല. സംവിധാനത്തിന്റെ കാര്യത്തില്‍ വലിയ ഉറപ്പില്ലെങ്കിലും മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ ഗൗതം തീരുമാനിച്ചുകഴിഞ്ഞു.
Read Full Story
Read Full Story

No comments:
Post a Comment