മുംബൈ: സെയ്ഫ് അലി ഖാന് വേണ്ടി വ്രതമെടുക്കാനും പട്ടിണി കിടക്കാനുമൊന്നും തന്നെ കിട്ടില്ലെന്ന് ബോളിവുഡ് താരം കരീന കപൂര്‍. പട്ടിണി കിടന്നിട്ടല്ല ഭര്‍ത്താവിനോടുള്ള സ്‌നേഹം തെളിയിക്കേണ്ടത് എന്നാണ് താരസുന്ദരിയുടെ നയം. കര്‍വ ചൗത്ത് ആഘോഷത്തിന്റെ ഭാഗമായി ഭക്ഷണ പാനീയങ്ങള്‍ ഒഴിവാക്കാനില്ല എന്നാണ് കരീന പറഞ്ഞുവരുന്നത്. ഉത്തരേന്ത്യയില്‍ സ്ത്രീകള്‍ ഭര്‍ത്താവിന്റെ ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി എടുക്കുന്ന വ്രതമാണ്
Read Full Story
Read Full Story

No comments:
Post a Comment