നസ്‌റിയ എന്ന ദന്ത ഡോക്ടര്‍

Sunday, 6 October 2013

ധനുഷിന്റെ നായികയായി മലയാളികളുടെ പളുങ്ക് തുടക്കം കുറിച്ച ചിത്രമാണ് നെയ്യാണ്ടി. നസ്‌റിയ ഒരു ദന്തഡോക്ടറായി എത്തുന്ന ചിത്രം ഒക്ടോബര്‍ 11ന് തിയേറ്ററുകളിലെത്തും. സുന്ദരിയായ ഒരു ദന്ത ഡോക്ടറെ പ്രണയിക്കുന്ന രസികനും വാശിക്കാരനുമായ കുത്തുവിളക്ക് കടക്കാരന്റെ കഥായാണ് ചിത്രം പറയുന്നത്. കുത്തുവിളക്ക് കടക്കാരന്‍ ധനുഷാണെന്ന് പ്രത്യേകം പറയേണ്ടല്ലോ. ചിത്രത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ചിത്രങ്ങളിലൂടെ. {photo-feature}

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog