മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ളൊരു താരമാണ് നിത്യ മേനോന്‍. മലയാളത്തിലെന്നപോലെ തെലുങ്കിലും കന്നഡയിലും തമിഴിലുമെല്ലാം നിത്യയ്ക്ക് നല്ല താരമൂല്യമുണ്ട്. അഭിനയവും സൗന്ദര്യവും ഒത്തിണങ്ങിയ നിത്യ ഹനുമാന്‍ എന്നൊരു ഇംഗ്ലീഷ് ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയരംഗത്തേയ്‌ക്കെത്തിയത്. നിത്യ ഇപ്പോഴഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം മാലിനി 22 പാളയംകോട്ടൈ ആണ്. മലയാളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട 22 ഫീമെയില്‍ കോട്ടയം എന്ന
Read Full Story
Read Full Story

No comments:
Post a Comment