മഞ്ജു വാര്യര്‍ ജീവിച്ച 35 വര്‍ഷങ്ങള്‍

Friday, 1 November 2013

ഈ വര്‍ഷത്തെ മഞ്ജുവിന്റെ പിറന്നാല്‍ എന്തുകൊണ്ടും ആരാധകര്‍ക്ക് ആഘോഷമായിരിക്കും. മഞ്ജു സിനിമയില്‍ നിറഞ്ഞുനിന്ന കാലത്ത് താരസുന്ദരിമാരുടെ പിറന്നാളുകള്‍ അധികം ആഘോഷിച്ചു വന്നിരുന്നില്ല. അത്തരമൊരു ആഘോഷം വരുമ്പോഴേക്കും വിവാഹിതയായ മഞ്ജു സിനിമയില്‍ നിന്ന് വിട്ടുനിന്ന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ മഞ്ജു തിരിച്ചുവന്നിരിക്കുന്നു. മുപ്പത്തിയഞ്ചാം പിറന്നാള്‍ മഞ്ജുവിനൊപ്പം ആരാധകരും ആഘോഷമാക്കുകയാണ്. 1978 നവംബര്‍ ഒന്നിന് നാഗര്‍കോയിലാണ് മഞ്ജുവിന്റെ ജനനം.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog