ബോളിവുഡ് ബദുഷ കിംഗ് ഖാന്‍ എന്ന ഷാരൂഖ് ഖാന് ഇന്ന്, നവംബര്‍ രണ്ടിന് ജന്മ ദിനം. 1965 നവംബര്‍ രണ്ടിന് ദില്ലിയിലാണ് കിംഗ് ഖാന്റെ ജനനം. എണ്‍പതില്‍ ടിവി സീരിയലുകളിലൂടെ വെള്ളിത്തിരയിലേക്കെത്തിയ ഷാരൂഖ് പിന്നീട് ബോളിവുഡിന്റെ രാജാവായി മാറുകയായിരുന്നു. ഇതുവരെ എഴുപതോളം ബോളിവുഡ് ചിത്രങ്ങളിലൂടെ ആരാധകരില്‍ നിറഞ്ഞു നില്‍ക്കുന്ന കിംഗ് ഖാനെ കുറിച്ചുള്ള പതിനല് രഹസ്യങ്ങള്‍ നാല്‍പ്പത്തിയെട്ടാം ജന്മദിനം ആഘോഷിക്കുമ്പോള്‍ പുറത്തു വിടാം എന്ന് തോന്നുന്നു.{photo-feature}
Read Full Story
Read Full Story

No comments:
Post a Comment