ബാലചന്ദ്ര മേനോന് വേണ്ടി മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകള്‍ വീണ്ടും ഒന്നിക്കുന്നു. എണ്‍പതുകളില്‍ ഐവി ശശി ചിത്രങ്ങളിലൂടെ എണ്ണമറ്റ ചിത്രങ്ങളിലഭിനയിച്ച ഇരുവരും അടുത്തിടെ ട്വന്റി 20 എന്ന ചിത്രത്തിന് വേണ്ടിയാണ് വീണ്ടും സ്‌ക്രീന്‍ പങ്കിട്ടത്. ഒരിക്കല്‍ക്കൂടെ ആരാധകര്‍ക്ക് വേണ്ടി ഈ കൂട്ടുകെട്ട സംഭവിക്കുന്നു. പക്ഷേ സിനിമയ്ക്ക് വേണ്ടില്ലെന്ന് മാത്രം. ബാലചന്ദ്രമേനോന്‍ തന്റെ സിനിമാ ജീവിതാനുഭവങ്ങള്‍ പങ്ക് വയ്ക്കുന്ന 'ഇത്തിരിനേരം
Read Full Story
Read Full Story
No comments:
Post a Comment