ജയസൂര്യ വീണ്ടും പരീക്ഷിക്കുന്നു, ഇത്തവണ അന്ധനായി

Tuesday, 5 November 2013

വ്യത്യസ്തമായ വേഷങ്ങള്‍ ചെയത് ജയസൂര്യ മലയാളത്തില്‍ തന്റെ സ്ഥാനം കണ്ടുപിടിക്കാനുള്ള തിരക്കിലാണ്. അടുത്തിടെ പുറത്തിറങ്ങിയ പിഗ്മാന്‍, താങ്ക്യു, ഇംഗ്ലീഷ്, ഡി കമ്പനി, അഞ്ച സുന്ദരികള്‍പ്പോലുള്ള ചുരുക്കം ചില ചിത്രങ്ങള്‍ പരാചയപ്പെട്ടെങ്കിലും പരീക്ഷണങ്ങളുമായി ജയസൂര്യ എന്നും സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്നു. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ജയസൂര്യയുടെ പരീക്ഷണങ്ങളുടെ തുടക്കം. ശരീരം മുഴുവന്‍ തളര്‍ന്നുകിടക്കുന്ന സ്റ്റീഫന്‍ ലൂയിസ് എന്നകഥാപാത്രത്തെ അവതരിപ്പിച്ച്

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog