ശോഭനയെക്കാള്‍ മികച്ച നടിയാണോ മഞ്ജു വാര്യര്‍? ഇരുവരുടെയും ആരാധകരടെ എണ്ണം നോക്കിയാല്‍ ആര്‍ക്കായിരിക്കും വോട്ട് കൂടുതല്‍? ശോഭനയെക്കാള്‍ കൂടുതല്‍ മഞ്ജുവിന് ലഭിക്കുമെന്നാണ് കേള്‍ക്കുന്നത്. ഇതിലെന്തെങ്കിലും സത്യമുണ്ടോ? അങ്ങനെയെങ്കില്‍ എന്തുകൊണ്ട് മഞ്ജുവിന്? പതിനാല് വര്‍ഷത്തിന് ശേഷമുള്ള മഞ്ജുവിന്റെ തിരിച്ചുവരവ് മാധ്യമങ്ങളും ആരാധകരും ആഘോഷമാക്കി. അതിനെക്കാള്‍, സംവിധായകരെല്ലാം കഥയുമായി മഞ്ജവിനെ സമീപിച്ചു. തിരിച്ചുവരവ് പ്രഖ്യാപിച്ചതു മുതല്‍ മഞ്ജുവിന്റെ ഓരോ
Read Full Story
Read Full Story

No comments:
Post a Comment