തമിഴ് ചിത്രമായ നെയ്യാണ്ടിയുമായി ബന്ധപ്പെട്ട വിവാദത്തെത്തുടര്‍ന്ന് നടി നസ്രിയ നസീമിനെതിരെയും അനുകൂലിച്ചും പലരും അഭിപ്രായപ്രകടനം നടത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ ചലച്ചിത്രലോകത്തുള്ളവരും അല്ലാത്തവരുമുണ്ട്. ഡ്യുപ്പിനെ വച്ചെടുത്ത ഭാഗങ്ങള്‍ തന്റേതെന്ന് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയെന്നായിരുന്നു നസ്രിയയുടെ പരാതി. ഇതേത്തുടര്‍ന്ന് കുറച്ചുനാള്‍ വിവാദം കത്തിനിന്നു. പിന്നീട് കാര്യം മനസിലായ നസ്രിയ സംവിധായകനെതിരെ നല്‍കിയ പരാതി പിന്‍വലിയ്ക്കുകയായിരുന്നു. സംഭവത്തിന്
Read Full Story
Read Full Story

No comments:
Post a Comment