കാമസൂത്രയില്‍ അഭിനയിച്ച പെണ്ണല്ലേ, ഒന്ന് തൊട്ടാല്‍ എന്താ പ്രശ്‌നം? - പരാതി പിന്‍വലിക്കുന്നതിന് മുന്‍പ് ശ്വേത മേനോന്‍ കേട്ട ഒരു പ്രധാന ആരോപണമാണ് ഇത്. പശുവും ചത്തു മോരിലെ പുളിയും പോയി എന്ന് പറഞ്ഞ കണക്കിനാണ് കൊല്ലത്തെ കോണ്‍ഗ്രസുകാര്‍ക്ക് ശ്വേത മേനോന്‍ വിവാദം. എം പി എന്‍ പീതാംബരക്കുറുപ്പിനെതിരെ നല്‍കിയെന്നും നല്‍കുമെന്നും കേട്ട പരാതി ശ്വേത പിന്‍വലിച്ചു.
Read Full Story
Read Full Story

No comments:
Post a Comment