ഓരോ സിനിമയിലും എന്തെങ്കിലും പുതുമകളുണ്ടാകണമെന്നാണ് പ്രേക്ഷകരും അണിയറക്കാരും താരങ്ങളുമെല്ലാം ആഗ്രഹിക്കുന്നത്. പുതുമയ്ക്ക് വേണ്ടി തിരക്കഥാകൃത്തുക്കളും സംവിധായകരും നെട്ടോട്ടമോടുകയാണ്. ചിലര്‍ കൊണ്ടുവരുന്ന പുത്തന്‍ പ്രവണതകള്‍ പെട്ടെന്ന് ക്ലിക്കാകുമ്പോള്‍ ചിലരുടേത് ആരും കാണാതെ പോവുകയും ചെയ്യാറുണ്ട്. സിനിമയ്ക്ക് പുതുമവരുത്തുന്നതിന്റെ ആദ്യപടിയാണ് അതിന്റെ പേരില്‍ പുതുമകൊണ്ടുവരുകയെന്നത്. കേട്ടാല്‍ ആരും ഹേ, ഇതെന്തു പേര് എന്ന് ചോദിച്ചുപോകുന്ന തരത്തിലുള്ള
Read Full Story
Read Full Story

No comments:
Post a Comment