തെറ്റിധരിക്കല്ലെ. കുളിസീന്‍ എന്നത് ഒരു ഹ്രസ്വ ചിത്രത്തിന്റെ പേരാണ്. രാഹുല്‍ കെ ഷാജി സംവിധാനം ചെയ്ത ഹ്രസ്വ ചിത്രത്തെ കുറിച്ചാണ് പറയുന്നത്. ചിത്രം യൂട്യൂബില്‍ വമ്പിച്ച വിജയം നേടി പോയിക്കൊണ്ടിരിക്കുകയാണ്. അജയ് സ്റ്റീഫനാണ് പേരുകൊണ്ട് ശ്രദ്ധനേടിയ ഈ ചിത്രത്തിന് കഥയെഴുതിയത്. ചലച്ചിത്ര താരം വൈഗയും മറ്റുചില പുതുമുഖങ്ങളും അഭിനയിച്ച ചിത്രം ഇതുവരെ 86,837 ആളുകളാണ് കണ്ടിരിക്കുന്നത്.
Read Full Story
Read Full Story

No comments:
Post a Comment