മലയാളസിനിമയിലെ നര്‍ത്തകരായ താരങ്ങള്‍

Saturday, 9 November 2013

പലമേഖലകളില്‍ നിന്നാണ് പലരും സിനിമയിലെത്തുകയും താരങ്ങളായി തിളങ്ങുകകയും ചെയ്യുന്നത്. ചിലര്‍ മോഡിലിങ് രംഗത്തുനിന്നും മറ്റു ചിലര്‍ സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ നിന്നുമാണ് സിനിമയിലെത്തുന്നത്. മലയാളത്തില്‍ ഒരുകാലത്ത് മികച്ച നടിമാരെയും നടന്മാരെയുമെല്ലാം സ്ഥിരമായി സംഭാവനചെയ്തുകൊണ്ടിരുന്നത് സ്‌കൂള്‍ യുവജനോത്സവങ്ങളായിരുന്നു. യുവജനോത്സവത്തില്‍ കലാതിലകപ്പട്ടവും കലാപ്രതിഭാ പട്ടവുമെല്ലാമുണ്ടായിരുന്ന കാലത്ത് പട്ടം നേടുന്നവരെല്ലാം അധികം വൈകാതെ സിനിമയിലെത്തുകയെന്നത് ഒരു പതിവായിരുന്നു. നൃത്തവേദികളില്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog