നയന്‍സ് വീണ്ടും ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. വിവാദങ്ങളെയും വിമര്‍ശനങ്ങളെയും തുടര്‍ന്ന് രണ്ടു വര്‍ഷം നയന്‍സ് സിനിമയില്‍ നിന്ന് അല്പം അകലം പാലിച്ചു. 2010വരെ കയ്യില്‍ കൊള്ളത്തത്രയും സിനിമകളുമായി ഓടി നടന്ന നയന്‍സ് 2011ലും 12ലുമായി ആകെ ചെയ്തത് രണ്ട് ചിത്രങ്ങള്‍ മാത്രമായിരുന്നു. അതിനിടയില്‍ ഒരു പ്രണയവും പരാജയവും താരത്തെ വലിതോതില്‍ തളര്‍ത്തി. ആ തളര്‍ച്ചയില്‍ നിന്ന്
Read Full Story
Read Full Story

No comments:
Post a Comment