മലയാളത്തിന്റെ സൂപ്പര്‍സ്റ്റാറുകളായ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും ഒരുമിച്ച് ഒരു വേദിയില്‍ കണ്ടാല്‍ വിശേഷണങ്ങളേറെയാണ്. ജെനറേഷല്‍ ഗ്യാപ്പുകളില്ലാതെ പുതിയ തലമുറയ്‌ക്കൊപ്പവും ഇരുവരും ഇപ്പോഴും നായകന്മാരായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. തമിഴിലും മറ്റും ഇരുവര്‍ക്കുമൊപ്പം ഒത്തിരി ചിത്രങ്ങളിലഭിയിച്ച തമിഴ് നടന്‍ പ്രഭ അച്ഛന്റെയും സഹോദരന്റെയും വേഷങ്ങള്‍ ചെയ്ത് ഒതുങ്ങി. മൂവരും വീണ്ടും ഒരു വേദിയില്‍ കണ്ടു മുട്ടി. മനോരമ ഓണ്‍ലൈന്‍ ഒരുക്കിയ സെല്ലുലോയ്ഡ്
Read Full Story
Read Full Story

No comments:
Post a Comment