മോഹന്‍ലാല്‍ വീണ്ടും ഗായകനാകുന്നു

Tuesday, 5 November 2013

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലിന് അഭിനയത്തില്‍ മാത്രമല്ല പല കലാരൂപങ്ങളിലും കഴിവും കമ്പവുമുള്ളകാര്യം എല്ലാവര്‍ക്കും അറിയാം. പ്രത്യേക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചില ചിത്രങ്ങള്‍ക്കുവേണ്ടി ലാല്‍ നൃത്തവും കഥകളിയുമുള്‍പ്പെടെയുള്ള കലാരൂപങ്ങള്‍ അഭ്യസിച്ചതും ആരെയും അതിശയിപ്പിക്കുന്ന പൂര്‍ണതയോടെ അവയെല്ലാം സിനിമയില്‍ അവതരിപ്പിച്ചതും നമുക്കറിയാം. അഭിനയം പോലെതന്നെ ലാലിന് ഇഷ്ടമുള്ള കാര്യമാണ് സംഗീതവും, ആസ്വദിക്കുന്നതിനൊപ്പം തന്നെ സിനിമയിലും വേദികളിലും

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog