ആദാമിന്റെ മകന്‍ അബുവെന്ന ഒറ്റച്ചിത്രം മതി സലിം അഹമ്മദ് എന്ന സംവിധായകന്റെ റേഞ്ച് അളക്കാന്‍. ഒട്ടേറെ പുരസ്‌കാരങ്ങളും പ്രശംസകളും ഏറ്റവാങ്ങിയ ആദ്യ ചിത്രത്തിന് ശേഷം സലിം അഹമ്മദ് വലിയ ഇടവേള കഴിഞ്ഞാണ് രണ്ടാമത്തെ ചിത്രവുമായി എത്തിയത്. മമ്മൂട്ടി നായകനായ കുഞ്ഞനന്തന്റെ കടയായിരുന്നു സലിമിന്റെ രണ്ടാം ചിത്രം. 2013ല്‍ ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ മികച്ചവയുടെ കൂട്ടത്തില്‍ത്തന്നെയാണ് കുഞ്ഞനന്തന്റെ കട
Read Full Story
Read Full Story

No comments:
Post a Comment