മോഹന്‍ലാല്‍, മേജര്‍ രവി ആരാധകര്‍ വലിയ സന്തോഷത്തിലാണ്. ലാല്‍ നായകനായി വീണ്ടുമൊരു സൈനിക ചിത്രം മേജര്‍ സംവിധാനം ചെയ്യുന്നുവെന്ന് വാര്‍ത്ത വന്നിരിക്കുകയാണ്. ഇത്തവണ യുദ്ധത്തിനും സൈനിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയാവില്ല സൈന്യത്തിലെ മനുഷ്യബന്ധങ്ങളുടെ കഥയാണ് താന്‍ പറയാന്‍ പോകുന്നതെന്നാണ് മേജര്‍ വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതിന് പിന്നാലെ വിവാദവും ഉയര്‍ന്നിരിക്കുകയാണ്. മേജര്‍ രവി ഈ
Read Full Story
Read Full Story

No comments:
Post a Comment