സിബിഐ സീരിസിലെ അഞ്ചാമത്തെ ചിത്രത്തെക്കുറിച്ച് പലതരത്തിലുള്ള വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. അഞ്ചാം ചിത്രത്തില്‍ സുരേഷ് ഗോപി നായകനാകുമെന്നും മമ്മൂട്ടി വിരമിച്ച ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയുടെ കഥാപാത്രത്തെ സഹായിക്കുന്ന പ്രധാന വേഷത്തിലെത്തുമെന്നുമുള്‍പ്പെടെ പലകഥകളും വന്നിട്ടുണ്ട്. പക്ഷേ ചിത്രത്തിന്റെ തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി വെളിപ്പെടുത്തിയിരിക്കുന്നത് മമ്മൂട്ടി ഈ ചിത്രത്തില്‍ ഇല്ല എന്നാണ്. ചിത്രത്തില്‍ നിന്നും മമ്മൂട്ടി പിന്‍മാറുകയായിരുന്നുവെന്നും ഹാരി എന്ന
Read Full Story
Read Full Story

No comments:
Post a Comment