ഷാഫിയുടെ ചിത്രത്തില്‍ ഗ്രാമീണനായി പൃഥ്വിരാജ്

Thursday, 21 November 2013

വൈവിധ്യമാര്‍ന്ന റോളുകളാണ് ഇപ്പോള്‍ യുവതാരം പൃഥ്വിരാജിന്റെ കയ്യിലുള്ളവയെല്ലാം മെമ്മറീസ് എന്ന ചിത്രത്തിലൂടെ തീര്‍ത്തും വ്യത്യസ്തനായ ഒരു പൊലീസ് ഓഫീസറായി എത്തിയ പൃഥ്വി ലണ്ടന്‍ ബ്രിഡ്ജില്‍ തനി കോളെജ് പയ്യന്റെ വേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന പലചിത്രങ്ങളിലും ഒന്നിനൊന്ന് വ്യത്യസ്തമായ റോളുകളാണ് പൃഥ്വിയുടേത്. ഇപ്പോഴിതാ ഒരു ഗ്രാമീണയുവാവിന്റെ വേഷത്തിലും അഭിനയിക്കാന്‍ പോവുകയാണ് പൃഥ്വിരാജ്. സംവിധായകന്‍

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog