തെന്നിന്ത്യയില്‍ സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രത്തിലഭിനയിക്കാന്‍ അവസരം ലഭിയ്ക്കുകയെന്നത് വലിയൊരു അംഗീകാരമായിട്ടാണ് കരുതിപ്പോരുന്നത്. മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറയാത്ത നടന്മാരും നടിമാരുമില്ല. അത്തരത്തിലുള്ള മാജിക്കല്‍ ക്രിയേഷന്‍സാണ് മണിരത്‌നം നടത്താറുള്ളത്. തന്റെ ചിത്രങ്ങളിലേയ്ക്ക് മണിരത്‌നം നടത്താറുള്ള കാസ്റ്റിങ് പലപ്പോഴും മികച്ചതാവാറുണ്ട്. ഇതിന് മുമ്പ് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ച മലയാളി യുവതാരം പൃഥ്വിരാജ്
Read Full Story
Read Full Story

No comments:
Post a Comment