മലയാളത്തിന്റെ പുത്തന്‍ താരോദയമാണ് കീര്‍ത്തി മേനക, ഒരുകാലത്ത് മലയാളത്തിലെ നായികാസങ്കല്‍പ്പത്തിന് പരിപൂര്‍ണതയേകിയ മേനകയുടെ മകളായ കീര്‍ത്തിയുടെ ആദ്യ ചിത്രമായ ഗീതാഞ്ജലി റിലീസിനെത്താന്‍ പോവുകയാണ്. അഭിനയത്തിന്റെ കാര്യത്തില്‍ അമ്മയുടെ പാരമ്പര്യവുമായി വരുന്ന കീര്‍ത്തിയുടെ പ്രകടനം കാണാന്‍ മലയാളികള്‍ കാത്തിരിക്കുകയാണ്. ഗീതാഞ്ജലിയ്ക്കു പിന്നാലെ മലയാളത്തില്‍് പുതിയൊരു ചിത്രത്തില്‍ക്കൂടി പുത്തന്‍താരം കരാറായിരിക്കുകയാണ്. ഫഹദ് ഫാസിലിന്റെ നായികയായിട്ടാണ് കീര്‍ത്തിയുടെ
Read Full Story
Read Full Story

No comments:
Post a Comment