ലാലേട്ടന്‍ ഫേസ്ബുക്ക് പേജില്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ഒരു ചിത്രത്തിന് കിട്ടിയ ലൈക്കെത്രയാണെന്നറിയാമോ? 133,701. അതിനും മാത്രം ഈ ചിത്രത്തിനെന്താണ് ഇത്രയും പ്രത്യേകത. മോഹന്‍ലാല്‍ മകനൊപ്പം വീട്ടില്‍ ദീപാവലി ആഘോഷിച്ചു. അതല്ലേ കാര്യം. ലാലേട്ടന്‍ മുണ്ടുടുത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടാല്‍ തന്നെ കൈയ്യടിയുടെ കാര്യം പറയേണ്ട. അതിനൊപ്പം അതേ വേഷത്തില്‍ മകന്‍ പ്രണവിനെ കൂടെ
Read Full Story
Read Full Story

No comments:
Post a Comment