ഒത്തിരി പുതുമുഖങ്ങളെ വരവേറ്റ വര്‍ഷമാണ് 2013. മികച്ച ഒത്തിരി താരജോഡികളെയും ഈ വര്‍ഷം കാണാന്‍ കഴിഞ്ഞു. മിക്ക ചിത്രത്തിന്റെ വിജയവും ഇത്തരത്തിലുള്ള ജോഡികളായിരുന്നു. അങ്ങനെയെങ്കില്‍ 2013ലെ മികച്ച ജോഡികളാരായിരിക്കും. വണ്‍ ഇന്ത്യ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ മികച്ച താര ജോഡികളായി കണ്ടെത്തിയത് നേരം എന്ന ചിത്രം മികച്ച വിജയമാക്കിയ നസ്‌റിയ നസീമിനെയും നിവിന്‍ പോളിയെയുമാണ്. അല്‍ഫോണ്‍സ്
Read Full Story
Read Full Story

No comments:
Post a Comment