മലയാളസിനിമയില്‍ സൂപ്പര്‍താരങ്ങളുടെ കാലംകഴിഞ്ഞുവെന്ന് പാടിനടക്കുന്നവര്‍ ഏറെയാണ്. പലപ്പോഴും പല സൂപ്പര്‍താരങ്ങളുടെ ചിത്രങ്ങള്‍ ഒന്നിനു പുറകേ ഒന്നായി പരാജയപ്പെടുമ്പോഴാണ് ഇത്തരം പ്രചാരണങ്ങള്‍ തകൃതിയായി നടക്കാറുള്ളത്. പക്ഷേ സൂപ്പര്‍താര വാഴ്ച മലയാളത്തില്‍ അടുത്തകാലത്തൊന്നും ഇല്ലാതാകില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. അല്ലെങ്കില്‍പ്പിന്നെ എങ്ങനെ പലചിത്രങ്ങള്‍ പൊട്ടിയാലും മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും നിന്നു തിരിയാന്‍ സമയമില്ലാത്ത രീതിയില്‍ പുതിയ പ്രൊജക്ടുകള്‍ വന്നുകൊണ്ടിരിക്കുന്നത്. സൂപ്പര്‍താരവാഴ്ച
Read Full Story
Read Full Story

No comments:
Post a Comment