ഇന്ദ്രജിത്ത് അവധി ആഘോഷത്തിലാണ്

Saturday, 7 December 2013

ക്രിസ്മസ് അവധിക്ക് കുട്ടികള്‍ക്ക് സ്‌കൂള്‍ അടയ്ക്കുമ്പോള്‍ എവിടെപ്പോവാമെന്ന് പല രക്ഷിതാക്കളും ചിന്തിച്ചു തുടങ്ങിക്കാണും. ജോലിത്തിരക്കുകള്‍ മാറ്റിവച്ച് പത്ത് ദിവസം കുടുംബത്തിനൊപ്പം ആഘോഷിക്കാനുള്ള തിരക്കിലാവും ഇപ്പോള്‍ രക്ഷിതാക്കള്‍. ഇന്ദ്രജിത്തും അതിന് തയ്യാറായി കഴിഞ്ഞു. ലൊക്കേഷനില്‍ നിന്ന് ലൊക്കേഷനിലേക്കുള്ള തിരക്കിട്ടയാത്രകള്‍ ഒതുക്കിവച്ച് ഇന്ദ്രജിത്ത് കുടുംബത്തോടൊപ്പം ഒരു യാത്ര പുറപ്പെടുകയാണ്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ താരം തന്നെയാണ് ഇക്കാര്യം

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog