കണ്ണാ ലഡ്ഡ് തിന്ന ആസയ എന്ന ഒറ്റ ചിത്രം മാത്രമേ ചിമ്പുവിന്റേതായി ഈ വര്‍ഷം ഇറങ്ങിയിട്ടുള്ളൂ. എന്നാല്‍ 2014 എന്തുകൊണ്ടും ആഘോഷമാക്കാന്‍ തന്നെ ചിമ്പു തീരുമാനിച്ചിരിക്കുകയാണ്. വിണ്ണൈത്താണ്ടി വരുവായ, ഒസ്തി എന്നീ ചിത്രങ്ങളല്ലാതെ കഴിഞ്ഞ മൂന്ന് വര്‍ഷമായി ചിമ്പുവിന് വിജയം എന്ന് പറയാന്‍ കാര്യമായൊന്നും സഭവിച്ചിരുന്നില്ല. എന്നാല്‍ അടുത്ത വര്‍ഷം അതെല്ലാം താരം പിടിച്ചെടുക്കും. ഇങ്ക
Read Full Story
Read Full Story

No comments:
Post a Comment