ഏഴു സുന്ദരരാത്രികള്‍ക്കു പിന്നിലെ രഹസ്യം

Wednesday, 11 December 2013

ചില സിനിമകള്‍ക്ക് നല്ല പേര് താനേ ഒത്തുവരുന്നതാണ്. എന്നാല്‍ ആ പേരിനുള്ളില്‍ ചില രഹസ്യങ്ങള്‍ ഒളിഞ്ഞിരിക്കും. ദിലീപിനെ നായകനാക്കി ലാല്‍ജോസ് സംവിധാനം ചെയ്യുന്ന ഏഴു സുന്ദരരാത്രികള്‍ അത്തരമൊരു പേരാണ്. കവിത തുളുമ്പുന്ന ഈ പേരിനുള്ളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്തെന്നോ- ദിലീപും ലാല്‍ജോസും ഒന്നിക്കുന്ന ഏഴാമത്തെ ചിത്രമാണ് ഏഴു സുന്ദരരാത്രികള്‍. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശമാധവന്‍, രസികന്‍, മുല്ല, ചാന്തുപൊട്ട്,

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog