ദിലീപിനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന ഏഴ് സുന്ദരരാത്രികളുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. പ്രേക്ഷകര്‍ക്ക് അവസാനം വരെ ചിരിക്കാനുള്ള വകയുണ്ടെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. വിവാഹത്തിനു മുന്‍പുള്ള ഏഴു രാത്രികളിലൂടെ കടന്നുപോകുന്ന എബി എന്ന പരസ്യ സംവിധായകന്റെ ജീവിതമാണ് തമാശയുടെ അകമ്പടിയോടെ ലാല്‍ജോസ് അവതരിപ്പിക്കുന്നത്. സൗണ്ട് തോമ, ശൃംഗാരവേലന്‍, നാടോടി മന്നന്‍ എന്നീ ചിത്രങ്ങള്‍ക്കു ശേഷമുള്ള
Read Full Story
Read Full Story

No comments:
Post a Comment