കേരളത്തിലെ യുവാക്കളുടെ പുതിയ പ്രതിനിധിയായ ഫഹദ് ഫാസില്‍ മറ്റൊരു പ്രണയകഥയുമായി ആരാധകര്‍ക്ക് മുന്നിലെത്തുകയാണ് ഒരു ഇന്ത്യന്‍ പ്രണയ കഥ എന്ന സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ. കലാത്തിനൊപ്പം മാറിയ സത്യന്റെ ആദ്യ ചിത്രമെന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഇന്ത്യന്‍ പ്രണയകഥയുടെ ട്രെയ്‌ലര്‍ പുറത്തിറക്കി. അന്നയും റസൂലും, ആമേന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം മികച്ച ഒരു കാമുകനായി ആരാധകര്‍ക്ക് മുന്നിലെത്തിയ ഫഹദിന്റെ
Read Full Story
Read Full Story

No comments:
Post a Comment