അറുപത്തിരണ്ട് വയസ്സുള്ള മമ്മൂട്ടിയും അമ്പത്തി മൂന്ന് വയസ്സുള്ള മോഹന്‍ലാലും കോളേജ്പയ്യന്‍സിന്റെ ഗെറ്റപ്പില്‍ സിനിമകളില്‍ പ്രത്യക്ഷപ്പെടുന്നത് ഇപ്പോള്‍ പ്രേക്ഷകര്‍ക്ക് അത്ര കൗതുകമുള്ള കാര്യമല്ല. പക്ഷെ അതേ മേഖലയില്‍ ജോലിചെയ്യുന്ന മുപ്പത്തിയഞ്ചുകാരനായ താരം വൃദ്ധനായാല്‍ എങ്ങനെയിരിക്കും. അതിനിപ്പോഴെന്താ സിനിമയല്ലേ. അറുപതുകാരന് പതിനാറുകാരനാവാം, പതിനാറുകാരന് അറുപതുകാരനുമാവാം. എല്ലാം മേക്കപ്പ്മാന്റെ കഴിവുപോലെയിരിക്കും, പക്ഷെ താഴെക്കാണുന്ന ഈ താരത്തെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടോ. സൂക്ഷിച്ചു
Read Full Story
Read Full Story

No comments:
Post a Comment