രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലുണ്ടായ ദേവാസുരം, ആറാം തമ്പുരാന്‍, നരസിംഹം തുടങ്ങിയ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത കാഴ്ചാനുഭവങ്ങള്‍ നല്‍കിയ ചിത്രങ്ങളാണ്. രഞ്ജിത്ത് ലാലിനെ ഫ്യൂഡല്‍ പ്രഭുവും അമാനുഷനുമാക്കി മാറ്റുകയാണ് ഇത്തരം ചിത്രങ്ങളിലൂടെയെന്ന് പലവട്ടം വിമര്‍ശനങ്ങളുണ്ടായെങ്കിലും ഈ ചിത്രങ്ങളെല്ലാം സാധാരണ പ്രേക്ഷകരെ നന്നേ രസിപ്പിച്ചിട്ടുണ്ടെന്നുള്ളകാര്യത്തില്‍ മറിച്ചൊരു വാദത്തിന് ഇടയില്ല. എന്നാല്‍ പിന്നീട് രഞ്ജിത്ത് കുറച്ചുകൂടി യാഥാര്‍ത്ഥ്യങ്ങളോട് അടുത്തുനില്‍ക്കുന്ന ചിത്രങ്ങളിലേയ്ക്ക് മാറി. സൂപ്പര്‍ഹീറോയായി
Read Full Story
Read Full Story

No comments:
Post a Comment