ഉലഗനായകന്‍ കമല്‍ ഹസ്സന്റെ മകള്‍ എന്ന ഇമേജുമായിട്ടാണ് ശ്രുതി ഹസ്സന്‍ സിനിമയിലേയ്‌ക്കെത്തിയത്. ഇന്നും ഈ ഇമേജ് ശ്രുതി ഹസ്സന് നല്‍കുന്ന പ്രാധാന്യം വളരെയേറെയാണ്. പക്ഷേ ഇതേവരെ പിതാവിന്റെ അഭിനയപാരമ്പര്യം കാത്തുസൂക്ഷിക്കുന്ന മകള്‍ എന്ന പേരുനല്‍കുന്ന ഒരു കഥാപാത്രം പോലും ശ്രുതിയെത്തേടിയെത്തിയിട്ടില്ല. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമായി ചിത്രങ്ങള്‍ പലതും ചെയ്‌തെങ്കിലും ശ്രുതിയ്ക്ക് സ്വയം തെളിയ്ക്കാന്‍ കഴിയുന്നൊരു കഥാപാത്രം ഇനിയും
Read Full Story
Read Full Story
No comments:
Post a Comment