സത്യന്‍ അന്തിക്കാടിന്റെ അസോസിയേറ്റ് ഡയരക്ടര്‍ ആയിരുന്ന ശ്രീബാല കെ.മേനോന്‍ സ്വതന്ത്ര സംവിധായിക ആകുന്നു. ശ്രീനിവാസനും സുഹാസിനിയും ആസിഫ് അലിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രത്തിലൂടെയാണ് ശ്രീബാല സംവിധാന രംഗത്തേക്കു കടക്കുന്നത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സേതു മണ്ണാര്‍ക്കാട് നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത് ശ്രീബാല തന്നെയാണ്. മാധ്യമപ്രവര്‍ത്തകനായ ശശികുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംവിധായകന്‍ സമീര്‍ താഹിറാണ് കാമറ കൈകാര്യം ചെയ്യുന്നത്.
Read Full Story
Read Full Story

No comments:
Post a Comment